നബിﷺയുടെ നോമ്പ്

90.00

Out of stock

Description

സലീമുൽ ഹിലാലി
അലി ഹസൻ അൽ ഹലബി

തിന്മകളൊഴിഞ്ഞ് നന്മകൾ പൂക്കുന്ന ജീവിതസാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വർഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനഃശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ, അനുഷ്ഠാനം പൂർണമായും പ്രവാചകചര്യയിലധിഷ്ഠിതമാവണം. നബി(സ്വ)യുടെ നോമ്പിന്റെ വിശദാംശങ്ങൾ ഹദീഥുകളുടെ വെളിച്ചത്തിൽ സൂക്ഷ്മമായി അപ്രഗ്രഥിക്കുന്ന പഠനം.

വിവര്‍ത്തനം: ജഅ്‌ഫര്‍ മുഹമ്മദ്‌ അന്നജ്‌മി

Reviews

There are no reviews yet.

Be the first to review “നബിﷺയുടെ നോമ്പ്”

Your email address will not be published. Required fields are marked *