നബി(സ്വ)യുടെ ബീവിമാർ

80.00

Description

അബ്ദുൽ ജബ്ബാർ കൂരാരി

മുഹമ്മദ് നബി(സ്വ)യുടെ ബീവിമാരുടെ സംക്ഷിപ്തചരിത്രമാണ് ഈ കൃതി. ഇസ്‌ലാമിക ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് വിശ്വാസികളുടെ മാതാക്കൾക്കുള്ളത്. കുടുംബ ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളും വളർത്തേണ്ട സ്വഭാവഗുണങ്ങളും ഇതിൽനിന്ന് നമുക്ക് ലഭിക്കുന്നതാണ്. അനന്യമായ ത്യാഗത്തിലൂടെ വിശ്വാസികൾക്ക് എന്നും വെളിച്ചം പകരുകയാണ് അവർ.

64 പേജുകൾ

മാതൃകാപരമായ കുടുംബജീവിതം നയിക്കാൻ ഈ കൃതി ഒരു വഴികാട്ടിയാണ്.

Reviews

There are no reviews yet.

Be the first to review “നബി(സ്വ)യുടെ ബീവിമാർ”

Your email address will not be published. Required fields are marked *