നബിﷺയുടെ വിവാഹങ്ങൾ

100.00

Description

ഹുസൈൻ സലഫി

അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ് നബിﷺ ലോകത്തിന് മാതൃകയാണ്. കോടിക്കണക്കിന് അനുയായികൾ നൂറ്റാണ്ടുകളായി തിരുനബിയുടെ ജീവിതം സ്വജീവിതത്തിൽ പകർത്തി ജീവിച്ച് വരുന്നു. തിരുജീവിതം ഒരു തുറന്ന പുസ്തമാണ്. കളങ്കമോ ന്യൂനതകളോ ഇല്ലാത്ത ഒരു പളുങ്കുജീവിതം അതേസമയം തിന്മയുടെ വക്താക്കൾക്ക് വെളിച്ചം ഇഷ്ടമല്ലല്ലോ. അവർ തിരുജീവിതത്തെ വിവിധ രൂപേണ അപഹസിക്കാൻ തുനിയാറുണ്ട്. തിരുവിവാഹങ്ങൾ അതിൽ പ്രധാനമാണ്. തിരു നബിﷺ യുടെ വിവാഹങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചും, വിമർശകരുടെ അജ്ഞതയെ കുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ഈ രചന. പ്രവാചകനെതിരെയുള്ള ഓരോ വിമർശനവും വിശകലന വിധേയമാക്കുമ്പോൾ തിരുജീവിതത്തിന്റെ വെളിച്ചം കൂടുതൽ ശോഭിക്കുന്നത് നമുക്ക് കാണാം.

76 പേജുകൾ

Reviews

There are no reviews yet.

Be the first to review “നബിﷺയുടെ വിവാഹങ്ങൾ”

Your email address will not be published. Required fields are marked *