Sale!

നബിﷺയുടെ 40 മഹത്വങ്ങൾ

80.00

Description

✒️ അല്ലാമാ ഇസ്സുബ്‌നു അബിസ്സലാം (റഹി)

📌 ശാഫിഈ മദ്ഹബുകാർക്കിടയിൽ ‘സുൽത്വാനൂൽ ഉലമ’ എന്ന പേരിൽ പ്രശസ്‌തനായ അല്ലാമാ ഇസ്സുബ്നു‌ അബ്ലിസ്സലാം (റഹി) എഴുതിയ ‘ബിദായതുസ്സൂൽ ഫീ തഫ്ളീലിർറസൂൽ’ എന്ന കൃതിയെ ആസ്പ്‌പദമാക്കി തയ്യാറാക്കിയ മുഹമ്മദ് നബിﷺയുടെ 40 പ്രത്യേകതകളാണ് ഈ കൃതിയുടെ പ്രതിപാദ്യ വിഷയം.

വായനക്കാർക്ക് കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ വേണ്ടി ശൈഖവർകളുടെ പ്രതിപാദനങ്ങളിൽ അനിവാര്യമായ ചില വിവരണങ്ങളും, ഈ ഗ്രന്ഥത്തിന് ശൈഖ് അൽബാനി(റഹി) നൽകിയ അടിക്കുറിപ്പുകളും പലേടത്തും കൂട്ടിച്ചേർത്തിട്ടുമുണ്ട്.

🔭 വിവർത്തനം: ഡോ: കെ.കെ. സകരിയ്യാ സ്വലാഹി

📖 64 പേജുകൾ

Reviews

There are no reviews yet.

Be the first to review “നബിﷺയുടെ 40 മഹത്വങ്ങൾ”

Your email address will not be published. Required fields are marked *