നബി ﷺ യെ പരിഹസിക്കുന്നവരോട്‌

60.00

Description

രചന: ശൈഖ്‌ സ്വാലിഹ്‌ അല്‍ ഫൗസാന്‍
മുസ്‌ലിംകളുടെ മനസ്സുകള്‍ക്കുള്ളില്‍ സൂര്യതേജസ്സോടെ നിലനില്‍ക്കുന്ന നബിﷺയുടെ ആദര്‍ശവും വ്യക്തിത്വവും തങ്ങളുടെ വികൃതമായ പേനത്തുമ്പുകള്‍ കൊണ്ടും വായകൊണ്ടും തച്ചുടക്കാമെന്ന്‌ ധരിച്ചവരെക്കാള്‍ മൂഢരായി മറ്റാരുണ്ട്‌?! അത്തരമാളുകള്‍ക്ക്‌ ഖുര്‍ആന്‍ നല്‍കുന്ന ശക്തമായ താക്കീതും നബിﷺയോടുള്ള ആശ്വാസവാക്കുമാണ്‌ ഈ പുസ്‌തകത്തിന്റെ പ്രമേയം. സലഫി പണ്ഡിത ലോകത്തിന്റെ നേതൃനിരയിലുള്ള ശൈഖ്‌ സ്വാലിഹ്‌ അല്‍-ഫൗസാന്‍(ഹഫിളഹുല്ലാഹ്‌) ഇതുസംബന്ധമായി നിര്‍വ്വഹിച്ച ഒരു പ്രസംഗത്തിന്റെ വിവര്‍ത്തനം. നബിﷺയെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയും അതില്‍ വേദനിക്കുന്നവര്‍ക്കുള്ള സാന്ത്വനവും ഇതിലുണ്ട്‌.

വിവ: അബ്ദുല്‍ മുഹ്‌സിന്‍ ഐദീദ്‌, പൊന്നാനി
ഒന്നാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “നബി ﷺ യെ പരിഹസിക്കുന്നവരോട്‌”

Your email address will not be published. Required fields are marked *