നമസ്‌കാരം: ഫിഖ്‌ഹുസ്സുന്നയിലെ തെറ്റുകളും തിരുത്തുകളും (രണ്ടാം ഭാഗം)

20.00

Description

രചന: യൂസുഫ്‌ പെരുമ്പാവൂര്‍
വുദൂഅ്‌, കുളി, തയമ്മും തുടങ്ങിയവ വിശദീകരിക്കുന്നതിലും യാത്രയിലെ ചുരുക്കി നമസ്‌കാരം, ഹാജത്ത്‌ നമസ്‌കാരം, പെരുന്നാള്‍ നമസ്‌കാരം മുതലായവയുടെ വിധി സ്ഥിരീകരിക്കുന്നതിലും പണ്ഡിതനായ സയ്യിദ്‌ സാബിഖിന്‌ സംഭവിച്ച അബദ്ധം ചൂണ്ടിക്കാണിക്കപ്പെടുകയാണ്‌ ഈ കൃതിയില്‍. ശൈഖ്‌ അല്‍ബാനിയുടെ തമാമുല്‍മിന്നഃയാണ്‌ ഇതിനുള്ള മുഖ്യാവലംബം. ഫിഖ്‌ഹുസ്സുന്നഃയില്‍ ചെലുത്തപ്പെട്ടിട്ടുള്ള ഇഖ്‌വാനീ സ്വാധീനത്തിന്റെ ആഴം കണ്ടെത്താന്‍ ഈ ഗ്രന്ഥ പരമ്പര സഹായകമാകുമെന്നതില്‍ സംശയമില്ല. അനാചാരങ്ങളുടെ കലര്‍പ്പില്ലാതെ ഇബാദത്തുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒരു അമൂല്യ കൃതി.

ഒന്നാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “നമസ്‌കാരം: ഫിഖ്‌ഹുസ്സുന്നയിലെ തെറ്റുകളും തിരുത്തുകളും (രണ്ടാം ഭാഗം)”

Your email address will not be published. Required fields are marked *