നമസ്‌കാരം ഇരുന്നുകൊണ്ടാകുമ്പോള്‍
₹50.00
Description
രചന: അല്‍ഹിന്ദ് റിസര്ച്ച് അക്കാദമി
നമസ്‌കാരം മുസ്‌ലിമിന് ഒഴിവാക്കാനാകാത്ത ബാധ്യതയാണ്. കഴിയുന്ന രീതിയില്‍ അവനത് നിര്‍വഹിക്കണം. നില്‍ക്കാന്‍ ശേഷിയില്ലെങ്കില്‍ ഇരുന്ന് നിര്‍വഹിക്കണം. ഇന്ന് പള്ളികളില്‍ ഇരുന്ന് നമസ്‌കരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അശ്രദ്ധയോ അജ്ഞതയോ കാരണത്താല്‍ പല അബദ്ധങ്ങളും അത്തരക്കാര്‍ക്ക് സംഭവിക്കുന്നുണ്ട്. ഇരുന്ന് നമസ്‌കരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കൃതി.
Reviews
There are no reviews yet.