നമ്മുടെ പത്രാധിപന്മാർ
₹250.00
Description
അബ്ദുറഹ്‌മാൻ മങ്ങാട്
ഒരു സമൂഹമെന്ന നിലയിൽ എത്രയോ സഫലവും സർഗാത്മകവുമായിരുന്നു നമ്മുടെ പൂർവകാലം. മുസ്‌ലിം പ്രസിദ്ധീകരണരംഗം ഏറെ പ്രഫുല്ലമായിരുന്ന മനോജ്ഞമായ ആ കാലത്തിൻ്റെ ചരിത്രരേഖകൾ ഈ കൃതിയിൽ ഇതൾവിരിയുന്നു. 1950കൾക്ക് മുമ്പുള്ള കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽ ഇടപെട്ട് പ്രവർത്തിച്ച പ്രസിദ്ധീകരണങ്ങളെയും സാഹസികരായ അതിൻ്റെ പത്രാധിപന്മാരേയും പരിചയപ്പെടുത്തുന്ന അമൂല്യ കൃതി.
160 പേജുകൾ







Reviews
There are no reviews yet.