നരകം
₹100.00
Description
രചന: ശംസുദ്ദീന്‍ ഫരീദ്
സത്യനിഷേധികളും ദുഷ്കര്മികളുമായവര്ക്കായി തയ്യാറാക്കിവെക്കപ്പെട്ട കഠിന ശിക്ഷയുടെ താവളം, അതാണ് നരകം! അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചവരെ കാത്തിരിക്കുന്ന, പലതരം യാതനകളും വേദനകളും ദുഃഖവും അപമാനവും നിറഞ്ഞ സങ്കേതം! ചൂടേറിയ പാനീയങ്ങള്‍, ഭാരമേറിയ ചങ്ങലകള്‍, ഇരുമ്പുദണ്ഡുകള്‍, സര്‍വ്വോപരി ഉറപ്പേറിയ തൊലി പോലും കരിച്ചുകളയുന്ന അതികഠിനമായ ചൂടുള്ള അഗ്നി! അവിടത്തെ ചെറിയ ചൂടുപോലും നമുക്ക് പരിചയമുള്ള ചൂടിന്റെ 70 ഇരട്ടി! ഭീമമായ ആഴവും വലിപ്പവുമുള്ള നരകത്തിലെ യാതനകളും ശിക്ഷയുടെ ഇനങ്ങളും പ്രാമാണികമായി വിവരിക്കുന്ന കൃതി.
മൂന്നാം പതിപ്പ്
Reviews
There are no reviews yet.