നവോത്ഥാന ചരിത്രത്തില വഹാബി സാന്നിദ്ധ്യം

120.00

Description

രചന: ഇ. യൂസുഫ് സാഹിബ് നദ് വി
വിശ്വാസവ്യതിയാനങ്ങളിൽ നിന്നും ആചാരവൈകൃതങ്ങളിൽ നിന്നും മുസ്ലിം സമൂഹത്തിന് ഇസ്ലാമിന്റെ തനിമയിലേക്ക് വെട്ടം പകർന്ന വഴിവിളക്കായിരുന്നു ശൈഖ് മുഹമ്മദ്ബ്നു അബ്ദിൽ വഹ്ഹാബ്(റ). പത്തൊൻപതാം നൂറ്റാണ്ട് മുതൽ വിവിധ മുസ്ലിം നാടുകളിൽ മതപ്രബോധനവുമായി കുടന്നു വന്ന പണ്ഡിതന്മാരെല്ലാം തന്നെ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ഗ്രന്ഥങ്ങളിലും പ്രവർത്തനങ്ങളിലും സ്വാധീനിക്കപ്പെട്ടവരായിരുന്നു. പ്രാദേശികവും വംശീയവുമായ കലർപ്പുകളിൽ നിന്ന് കൂർആനിന്റെയും പ്രവാചകചര്യയുടെയും മൗലികതയിലേക്ക് സമുദായത്തെ തിരിച്ചുവിളിക്കാനുള്ള ഉദ്യമങ്ങൾക്ക് മുസ്ലിം ലോകത്തുടനീളം ആവേശാഗ്നി പകർന്ന ശൈഖിനെ ആധുനിക മുസ്ലിം നവോത്ഥാനത്തിന്റെ രാജശിൽപി എന്ന് നിസ്സംശയം വിളിക്കാം. ആധുനിക ഇസ്ലാമിക നവോത്ഥാനചരിത്രത്തിലെ ഇബ്നുഅബ്ദിൽ വഹ്ഹാബിന്റെ സ്വാധീനവും സാന്നിദ്ധ്യവും അടിവരയിടുന്ന പഠനം.

Reviews

There are no reviews yet.

Be the first to review “നവോത്ഥാന ചരിത്രത്തില വഹാബി സാന്നിദ്ധ്യം”

Your email address will not be published. Required fields are marked *