നാല്‌ ഇമാമുകളുടെ വിശ്വാസം

40.00

Description

രചന: ഡോ. മുഹമ്മദ്‌ ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അല്‍ഖമീസ്‌
നാല്‌ മദ്‌ഹബുകളുടെ ഇമാമുകളായ അബൂഹനീഫ, മാലിക്‌, ശാഫിഈ, അഹ്‌മദ്‌(റ.ഹും) എന്നിവരുടെ വിശ്വാസകാര്യങ്ങളിലെ നിലപാടുകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം. കര്‍മശാസ്‌ത്രവിഷയങ്ങളില്‍ തങ്ങള്‍ പിന്‍തുടരുന്നു എന്ന്‌ പറയുന്ന ഇമാമീങ്ങളെ വിശ്വാസകാര്യങ്ങളില്‍ പലരും പിന്‍പറ്റുന്നില്ല എന്ന യാഥാര്‍ഥ്യം ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു.

വിവര്‍ത്തനം: അബ്ദുറഹ്‌മാന്‍ മദീനി

Reviews

There are no reviews yet.

Be the first to review “നാല്‌ ഇമാമുകളുടെ വിശ്വാസം”

Your email address will not be published. Required fields are marked *