നാളേക്കു വേണ്ടി
₹80.00
Description
രചന: ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്
നബി തിരുമേനി(സ)യുടെ അനുചരന്മാരോടൊപ്പം സഹവസിക്കാന്‍ ഭാഗ്യമുണ്ടായ അബു ഹാസിം എന്ന് വിളിക്കപ്പെടുന്ന സലമത്‌ബ്‌നു ദീനാര്‍ അബൂ ഹുറയ്‌റയില്‍ നിന്നും ഉദ്ധരിക്കുന്നു: നബി(സ) ഒരു പുതിയ ഖബറിനടുത്തു കൂടെ നടക്കവേ ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ നിസ്സാരമായി കാണുന്ന രണ്ട് റക്‌അത്ത് നമസ്‌കാ രമുണ്ടല്ലോ, അതായിരിക്കും നിങ്ങളുടെ ദുനിയാവിനേക്കാള്‍ ഈ ഖബ്‌റിന്റെ അകത്തുള്ള ആള്‍ക്ക് മെച്ചം. തന്നില്‍ മാത്രം ഒതുങ്ങുന്ന ഒരു ചെറു നമസ്‌കാരത്തിന്റെ ഫലം അത്രമേല്‍ വലുതാണെങ്കില്‍ മരിച്ചു മണ്‍മറഞ്ഞിട്ടും ബാക്കിയാവുന്ന, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന ഒരു നന്മയുടെ പുണ്യം എത്ര മഹത്തരമായിരിക്കും. മരണത്തിനു മുന്‍പേയുള്ള ജീവിതവും, അവശതക്കു മുന്നേയുള്ള ആരോഗ്യവും ധന്യമാക്കുക.
വിവര്‍ത്തനം: ഹുസൈന്‍ കക്കാട്
Reviews
There are no reviews yet.