നിങ്ങള്‍ക്കുമാകാം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വനിത
₹270.00
Description
ഡോ. ഐദൂല്‍ ഖര്‍നി
ഒരു സ്ത്രീക്ക് ജീവിതത്തില്‍ സന്തോഷത്തോടെ മുന്നെറാൻ പ്രചോദനം നല്‍കുന്ന സെല്‍ഫ് ഹെല്‍പ് പുസ്തകമാണിത്. ജീവിതത്തില്‍ തളരന്നുപോകുമ്പോൾ കരുത്തോടെ പിടിച്ചുനില്‍ക്കാ൯ സഹായിക്കുന്ന ഊന്നുവടികളാണ് നുറുങ്ങുകളുടെ രൂപത്തില്‍ ഈ പുസ്തകം സമ്മാനിക്കുന്നത്. ഇരുള്‍ വന്ന് മൂടുമ്പോഴും പ്രകാശത്തിൻ്റെ കിരണങ്ങള്‍ എങ്ങനെ കണ്ടെത്താം എന്ന് ലളിതമായി പറയുന്ന മനോഹരമായ കൃതി.







Reviews
There are no reviews yet.