നൈലിന്റെ തീരവും കടന്ന്
₹50.00
Description
രചന: ഇസഹാഖലി കല്ലിക്കണ്ടി
സഞ്ചാരം വെറും ആനന്ദത്തിനും ആഹ്ലാദത്തിനും മാത്രമാക്കാതെ പഠന യാത്ര കൂടിയാകുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട് അത്തരമൊരു യാത്രയുടെ വിവരമാണീ ഗ്രന്ഥം. ഇസ്രാഈലും ഫലസ്തീനും കടന്ന് ഈജിപ്തിലും സഊദിയിലും യു എ ഇയിലും നടത്തിയ ഒരു സഞ്ചാരകഥ. നൈലിന്റെ മനോഹാരിതയും പിരമിഡുകളുടെ ഔന്നത്യവും അലക്സാണ്ട്രിയയുടെ ചരിത്ര പാരമ്പര്യവുമെല്ലാം അക്ഷരങ്ങളിലൂടെ ഇതിലവതരിപ്പിച്ചിരിക്കുന്നു. ഹറമുകളുടെ പരിശുദ്ധിയും യു എ ഇയുടെ സമ്പന്നതയും ഇതിലുണ്ട്. സഞ്ചാര സ്വപ് നങ്ങൾ നെയ്യുന്നവർക്ക് ഇതൊരു ഗൈഡ് കൂടിയാണ്.
Reviews
There are no reviews yet.