നോമ്പ് സുപ്രധാന ഫത്‌വകള്‍
₹20.00
Description
രചന: ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്(റഹി)
സുഊദി അറേബ്യയിലെ മുഫ്തിയും മതകാര്യ വകുപ്പധ്യക്ഷനുമായിരുന്ന അശൈഖ് അബ്ദുൽ അസീ സ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസിന്റെ ‘ഫതാവാ മുഹിമ്മ തതഅല്ലഖു ബിസ്സ്വിയാം’ എന്ന കൃതിയുടെ മൊഴിമാറ്റമാണിത്. നോമ്പുമായി ബന്ധപ്പെട്ട ആധുനികവും നൂതനവുമായ പ്രശ്നങ്ങൾക്ക് വിശുദ്ധ ഖുർആനിന്റെയും പ്രബലമായ നബിചര്യയുടെയും അടിസ്ഥാനത്തിലുള്ള ശ്രദ്ധേയമായ ഏതാനും മ തവിധികളാണ് ഈ കൃതി ഉൾക്കൊള്ളുന്നത്.
മൊഴിമാറ്റം: അബ്ദുറസാഖ് ബാഖവി
Reviews
There are no reviews yet.