പന്നിമാംസ ഭോജനം മതങ്ങൾക്ക് പറയാനുള്ളത്
₹50.00
Description
രചന: സി.ടി. ജഅഫർ എടയൂർ
നമുക്ക് ദോഷമുണ്ടാക്കുന്നവ നിഷിദ്ധമാക്കുകയും ഭക്ഷ്യയോഗ്യമായവ വ്യക്തമാക്കിത്തരികയും ചെയ്ത സ്രഷ്ടാവിനോട് നന്ദി കാണിക്കുന്നതിന് പകരം വിലക്കപ്പെട്ടവയിലേക്ക് നീങ്ങുകയെന്ന കൃതജ്ഞാതാ പൂർണമായ നിലപാടാണ് മനുഷ്യൻ പലപ്പോഴും സ്വീകരിക്കുന്നത്. തൻറെ സൃഷ്ട്ടികളുടെ ശാരീരികവും മാനസികവും ധാർമികവുമായ സുരക്ഷ ഉറപ്പാക്കുവാൻ വേണ്ടിയാണ് അല്ലാഹു ഭക്ഷ്യയോഗ്യവും അല്ലാത്തവയും ഏവ എന്ന് അല്ലാഹു മനുഷ്യന് തിരിച്ചറിയാൻ കഴിയുന്നതും അല്ലാത്തതുമായ അപകടങ്ങൾ വരുത്തിത്തീർക്കുന്ന മദ്യവും മയക്കുമരുന്നും രക്തവും ശവവും പന്നിമാംസവും അതുപോലുള്ള ഇതര ഭക്ഷ്യപാനീയങ്ങളും നിഷിദ്ധമാക്കിയത്.
68 പേജുകൾ കൾ







Reviews
There are no reviews yet.