പരലോകം ഖുര്‍ആനിലും സുന്നത്തിലും
Original price was: ₹200.00.₹180.00Current price is: ₹180.00.
Description
രചന: സയ്യിദ് സഅ്‌ഫര്‍ സ്വാദിഖ് മദീനി
ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളില്‍ സുപ്രധാനമായ പരലോക ജീവിതത്തെ സംബന്ധിച്ചും അവിടത്തെ രക്ഷാശിക്ഷകളെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും വെളിച്ചത്തില്‍ ഒരു പഠനം. മരണം, അതിന്റെ ഘട്ടങ്ങള്‍, ഖബ്‌ര്‍, അവിടുത്തെ അനുഭവങ്ങളും ശിക്ഷകളും, ഖിയാമത്തിന്റെ അടയാളങ്ങള്‍, ഉയിര്‍ത്തെഴുന്നേല്‍പ്പുനാളിന്റെ അവസ്ഥകള്‍, വിചാരണ, സ്വര്‍ഗം, അതിലെ സുഖസൗകര്യങ്ങള്‍, നരകം, അതിന്റെ ഭീകരത… തുടങ്ങി ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട പരലോക സംബന്ധമായ എല്ലാ കാര്യങ്ങളും വിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും വെളിച്ചത്തില്‍ ആധികാരികമായി അവതരിപ്പിക്കുന്ന കൃതി.
നാലാം പതിപ്പ്









Reviews
There are no reviews yet.