പരലോക വിശ്വാസം
₹55.00
Description
ഡോ. കെ എ. അബ്ദുൽ ഹസീബ് മദനി
പാരത്രിക ജീവിതത്തെക്കുറിച്ച് കൃത്യമായ വിശ്വാസവും അതിൻറെ അനിവാര്യതയും ബോധ്യപ്പെട്ടാൽ മാത്രമേ സുകൃതങ്ങൾ ചെയ്തും തെറ്റുകളിൽ നിന്ന് അകന്നും ജീവിക്കാൻ നമുക്ക് സാധിക്കൂ. പരലോകം അദൃശ്യകാര്യങ്ങളിൽ പെട്ടതാണ് അല്ലാഹുവും അവന്റെ ദൂതരും അറിയിച്ചു തന്നതല്ലാതെ ഇതു സംബന്ധമായി നമുക്ക് ഒന്നും അറിയില്ല. ഈ വിഷയം ലളിതമായ അവതരിപ്പിക്കുന്ന കൃതി.
48 പേജുകൾ







Reviews
There are no reviews yet.