പരിശുദ്ധ മക്ക ചരിത്രവും വര്‍ത്തമാനവും تاريخ مكة المكرمة

250.00

Description

യൂസുഫ്‌ അന്‍സാരി
ലോകഭൂപടത്തില്‍ അതുല്യ സ്ഥാനങ്ങള്‍ വഹിക്കുന്ന മക്കാ പ്രദേശം, ഏറ്റവും പവിത്രവും മഹത്വവും നിറഞ്ഞ കഅ്‌ബാലയം, മസ്‌ജിദുല്‍ ഹറാം, ഹജറുല്‍ അസ്‌വദ്‌, മഖാമു ഇബ്‌റാഹീം, സ്വഫാ-മര്‍വാ, സംസം, ഹിറാ-സൗര്‍ ഗുഹകള്‍, പുണ്യ മശാഇറുകളായ അറഫ-മിനാ-മുസ്‌ദലിഫ -ജംറകള്‍… തുടങ്ങിയ മക്കയിലെ ചരിത്രപ്രസിദ്ധ മായ സ്ഥലങ്ങള്‍, സംഭവങ്ങള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍… എന്നിങ്ങനെ ഏവരും കാണാന്‍ കൊതിക്കുന്ന, കണ്ടവര്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന, എത്രകണ്ടാലും കൊതിതീരാത്ത മക്ക എന്ന പുണ്യഭൂമിയെ കുറിച്ച്‌ അറിയേണ്ടതെല്ലാം പ്രമാണങ്ങളുടെയും ചരിത്ര രേഖകളുടെയും വെളിച്ചത്തില്‍ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

Reviews

There are no reviews yet.

Be the first to review “പരിശുദ്ധ മക്ക ചരിത്രവും വര്‍ത്തമാനവും تاريخ مكة المكرمة”

Your email address will not be published. Required fields are marked *