പാപപരിഹാരം ബൈബിളിലും ക്രിസ്‌തുമതത്തിലും

120.00

Description

രചന: മുഹമ്മദലി മാസ്റ്റര്‍
ക്രൈസ്‌തവ വിശ്വാസത്തിന്റെ അടിത്തറയാണ്‌ പാപപരിഹാര സിദ്ധാന്തം. എന്നാല്‍ യേശുവിന്റെ അധ്യാപനങ്ങളിലെവിടെയും ആദിപാപത്തെയോ പിതൃപാപത്തയോ സാക്ഷ്യപ്പെടുത്തുന്ന ഒരു വചനം പോലും കണ്ടെത്താന്‍ കഴിയുകയില്ല. ശിശുക്കള്‍ പാപികളല്ലെന്നു വ്യക്തമാക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ ശിശുക്കളെപ്പോലെയാകണമെന്ന്‌ ഉപദേശിക്കുകയും ചെയ്യുന്ന ക്രിസ്‌തുവിന്‌ ആദിപാപത്തെക്കുറിച്ച്‌ അറിയില്ലെന്നും അതു കൊണ്ടുതന്നെ ആദിപാപത്തില്‍നിന്ന്‌ വിടുതല്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ക്രൂശീകരണത്തെക്കുറിച്ച്‌ അദ്ദേഹം അജ്ഞനായിരുന്നുവെന്നും പഠിപ്പിക്കുന്നത്‌ ബൈബിളാണ്‌. ക്രൈസ്‌തവ പാപപരിഹാര സിദ്ധാന്തം ക്രിസ്‌തുവില്‍ നിന്നുണ്ടായതല്ലെങ്കില്‍ പിന്നെ ആരാണ്‌ അതിന്റെ ഉപജ്ഞാതാവ്‌ എന്ന ചോദ്യം പ്രസക്തമാണ്‌. പ്രസ്‌തുത ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്നതാണ്‌ മുഹമ്മദലി മാസ്റ്ററുടെ ഈ പുസ്‌തകം. ഹിബ്രു – ഗ്രീക്ക്‌ രേഖകളുടെ വെളിച്ചത്തില്‍ ക്രിസ്‌ത്യന്‍ പാപപരിഹാര സിദ്ധാന്തത്തെ അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യ കൃതി..

Reviews

There are no reviews yet.

Be the first to review “പാപപരിഹാരം ബൈബിളിലും ക്രിസ്‌തുമതത്തിലും”

Your email address will not be published. Required fields are marked *