പുണ്യകേന്ദ്രങ്ങളിലുടെ

150.00

Description

രചന: ഇ.എൻ. ഇബ്രാഹിം മൗലവി
ഹജജിന്റെയും ഉംറയുടെയും അനുഷ്ഠാനമുറകൾ കേട്ടും വായിച്ചും നിങ്ങൾ വേണ്ടുവോളം പഠിച്ചിരിക്കും. എന്നാല്‍ നിങ്ങൾ പോകുന്ന പുണ്യകേന്ദ്രങ്ങൾ, മക്കയും മദീനയും, അവിടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി പ്രദേശങ്ങളുണ്ട്, നിങ്ങൾ പോവേണ്ടതും പോവാൻ കൊതിക്കുന്നതുമായി അത്തരം സ്ഥലങ്ങള്‍, കഅബയുടെയും മസ്ജിദുൽ ഹറാമിന്റെയും ഇന്നുവരെയുള്ള പടിപടിയായുള്ള വളർച്ച, സംസം കിണർ, അതിൻറ ആഴം, വെള്ളത്തിന്റെ അളവ്, ഉറവകൾ, നബി(സ) ജനിച്ച വീട്, നബി(സ)യുടെ പ്രവർത്തനകേന്ദ്രമായിരുന്ന അർഖമിൻറ വീട്, അറഫ, മിന, ഹിറാഗുഹ, ഥൗർ ഗുഹ, മദീനയിലെ ആദ്യത്തെ പള്ളി, മസ്ജിദുന്നബവി, ഇതര ചരിത്ര പ്രധാന സ്ഥലങ്ങൾ… തുടങ്ങിയവയെക്കുറിച്ചൊക്കെ ഏകദേശ വിവരം നൽകുന്നതോടൊപ്പം യാത്രയിൽ നിങ്ങൾക്കൊരു ഗൈഡായി ഉപയോഗിക്കാവുന്ന അത്യുത്തമ കൃതി. മലയാളത്തിൽ നിങ്ങൾ ഇതുവരെ വായിച്ചിരിക്കാനിടയില്ലാത്ത ഒരപൂർവ്വ കൃതി. അതാണ് ഇ.എൻ. ഇബ്രാഹിം മൗലവി തയ്യാറാക്കിയി ‘പുണ്യകേന്ദ്രങ്ങളിലൂടെ..’ എന്ന ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “പുണ്യകേന്ദ്രങ്ങളിലുടെ”

Your email address will not be published. Required fields are marked *