പെരുന്നാൾ വിധിവിലക്കുകൾ
₹50.00
Description
രചന: ശൈഖ് അലി ഹസൻ ഹലബി
വർഷത്തിൽ വന്നെത്തുന്ന രണ്ട് പെരുന്നാൾ സുദിനങ്ങൾ വിശ്വാസികൾക്കായി അല്ലാഹു നിശ്ചയിച്ച രണ്ട് ആഘോഷ വേളകളാണ്. ഈദുൽ ഫിത്വിർ, ഈദുൽ അദ്ഹാ എന്നീ രണ്ട് ആഘോഷങ്ങളെ സംബന്ധിച്ചും അവ രണ്ടിന്റെയും മതപരമായ നിയമങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്ന ഒരു സ്വതന്ത്ര രചന.
വിവർത്തനം: കബീർ എം. പറളി
Reviews
There are no reviews yet.