പ്രകാശം പരത്തിയ പ്രവാചകന്മാര്‍ (ഭാഗം: 1)

150.00

SKU: B0402 Category: Tag:

Description

രചന: ഹുസൈന്‍ സലഫി

ചരിത്ര പഠനത്തിന്റെ ഗുണഫലങ്ങള്‍ നിരവധിയാണ്‌. അത്‌ പ്രവാചകന്മാരുടെ ചരിത്രമാകുമ്പോള്‍ ഫലം ഇരട്ടിയാവും. വിശ്വാസം ദൃഢീകരിക്കാനും ഭാവി കാഴ്‌ചപ്പാടുകള്‍ രൂപപ്പെടുത്താനും, വിശ്വാസികള്‍ക്ക്‌ ഈ ലോകത്ത്‌ എന്തുമാത്രം പ്രയാസങ്ങള്‍ സഹിക്കേണ്ടിവരും എന്നത്‌ ബോധ്യപ്പെടുത്താനും പ്രവാചകന്മാരുടെ ചരിത്ര പഠനം നമ്മെ സഹായിക്കുന്നു.

ചരിത്രത്തിന്റെ പ്രാമാണികത ഒരു പ്രതിസന്ധിയാണ്‌. കണ്ടതും കേട്ടതുമെല്ലാം പലപ്പോഴും ചരിത്രമായി പറയപ്പെടാറുണ്ട്‌. എന്നാല്‍ ഈ ഗ്രന്ഥം ചരിത്ര രചനക്കുള്ള തിരുത്താണ്‌. പ്രാമാണിക ചരിത്രങ്ങള്‍ മാത്രമാണിതിന്റെ ഉള്ളടക്കം. എന്നാല്‍ ചരിത്ര ഗ്രന്ഥത്തിന്റേതായ ഒഴുക്ക്‌ ഒട്ടും നഷ്ടമായിട്ടുമില്ല. പ്രവാചകന്മാരുടെ അതുല്യ ജീവിതത്തിലൂടെ ഒരു വൈജ്ഞാനിക ചരിത്രയാത്രയുടെ അനുഭവമാണ്‌ ഈ കൃതി വായനക്കാര്‍ക്ക്‌ നല്‍കുന്നത്‌.

ആദം(അ) മുതല്‍ സ്വാലിഹ്‌(അ) വരെയുള്ള നബിമാരുടെ ചരിത്രമാണ്‌ ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.

166 പേജുകൾ

Reviews

There are no reviews yet.

Be the first to review “പ്രകാശം പരത്തിയ പ്രവാചകന്മാര്‍ (ഭാഗം: 1)”

Your email address will not be published. Required fields are marked *