പ്രകാശം പരത്തിയ പ്രവാചകന്മാര്‍ (ഭാഗം: 4)
₹250.00
Description
ഹുസൈൻ സലഫി
“പ്രകാശം പരത്തിയ പ്രവാചകന്മാർ’ എന്ന പുസ്തക പരമ്പരയിലെ നാലാം ഭാഗമാണിത്. മാനവരെ നേർവഴിയിലേക്ക് നയിക്കാൻ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാർ. നിരവധി പ്രത്യേകതകൾ ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവർ. സമൂഹത്തെ ശരിയി ലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂർത്തീകരിച്ചു.
പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണി കൃതിയിലുള്ളത്. വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഈ കൃതി ഏറെ ഗുണം ചെയ്യും.
(ഈ ഭാഗം ചർച്ച ചെയ്യുന്നത് മൂസാ നബി(അ)യെ കുറിച്ച് മാത്രമാണ്)
234 പേജുകൾ
Reviews
There are no reviews yet.