പ്രകാശം പരത്തിയ പ്രവാചകന്മാര്‍ (ഭാഗം: 3)
₹160.00
Description
രചന: ഹുസൈന്‍ സലഫി
മാനവരെ നേർവഴിയിലേക്ക് നയിക്കാൻ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാർ. നിരവധി പ്രത്യേകതകളുള്ള ഉത്തമ മാതൃകാപുരുഷന്മാരാണവർ. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസം തന്നെയായിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂർത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടതെങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള വിവരണമാണ് ഈ കൃതിയിലുള്ളത്. വിശ്വാസം മതം സ്വീകരിക്കാനും ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണകൾ നീക്കാനും വിശ്വാസം ദൃഢീകരിക്കാനും ഈ ഗ്രന്ഥം ഏറെ ഗുണം ചെയ്യും.
160 പേജുകൾ








Reviews
There are no reviews yet.