പ്രപഞ്ചനിയന്താവ്
₹220.00
Description
അബ്ദുൽ അസീസ് തേങ്ങാട്ട്
അല്ലാഹുവിന്റെ നാമവിശേഷണങ്ങളിലോ അധികാരാവകാശങ്ങളിലോ മറ്റാർക്കും യാതൊരു പങ്കുമില്ല. എന്നാൽ യാഥാസ്ഥിക വിഭാഗം അമ്പിയാക്കളെയും ഔലിയാക്കളെയും അല്ലാഹുവിന്റെ സ്ഥാനത്തേക്കുയർത്തി ഇസ്‌ലാമിന്റെ മൗലിക ആശയങ്ങളിൽ നിന്ന് സാധാരണക്കാരെ വ്യതിചലിപ്പിക്കാൻ ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കയാണ്. ഇതിന്റെ വസ്തുതയും പ്രമാണബദ്ധമായ നിലപാടും തിരിച്ചറിയാൻ അല്ലാഹു ആരാണെന്നും അവന്റെ കഴിവുകൾ എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നിർവഹിച്ചിരുന്നത്.
180 പേജുകൾ
Reviews
There are no reviews yet.