Sale!
പ്രവാചകന്മാരും ഖലീഫമാരും
₹420.00
Description
ഡോ. എം.പി. അബ്‌ദുൽ ഗഫൂർ
വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിച്ച ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെയും പ്രവാചകന്മാരുടെ പിൻഗാമികളായ നാല് ഖലീഫമാരുടെയും ചരിത്രം ഹൃദയസ്‌പർക്കായ ഭാഷയിൽ അവതരിപ്പിക്കുന്ന ഉത്തമ ഗ്രന്ഥം. സത്യവിശ്വാസികൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതും ഏതൊരു വീട്ടിലും സൂക്ഷിച്ചുവെക്കേണ്ടതുമായ അമൂല്യ കൃതി.
480 പേജുകൾ
Reviews
There are no reviews yet.