പ്രവാചകവൈദ്യം സ്വഹീഹായ ഹദീസുകളിലൂടെ

150.00

Description

സിപി സ്വലാഹുദ്ദീൻ സ്വലാഹി

പ്രവാചകവൈദ്യം ഇക്കാലത്ത് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാകാം. പ്രവാചകൻ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞതായി ഒന്നുമില്ല. എല്ലാം അല്ലാഹുവിന്റെ ദിവ്യബോധനം മുഖേനയാണ്. പ്രവാചക വൈദ്യം എക്കാലത്തും ശാസ്ത്രം എത്ര പുരോഗമിച്ചാലും നില നിൽക്കുന്ന ഒരു വിജ്ഞാന ശാഖയാണ്.

ഈ കൃതിയിൽ സ്വഹീഹായ ഹദീഥുകളിൽ വന്നിട്ടുള്ളവ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവാചക വൈദ്യം എന്ന പേരിൽ ചില തട്ടിപ്പുകളും ചൂഷണങ്ങളും ഇക്കാലത്തും നടക്കുന്നുണ്ട്. ചില വിവരദോഷികളും അൽ പജ്ഞാനികളും ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജീവിക്കുന്നുണ്ട്. അതില്ലാതിരിക്കാൻ സ്വഹീഹായ ഹദീസുകളിലൂടെ വന്നിട്ടുള്ള പ്രവാചകവൈദ്യ പാഠങ്ങൾ പഠിക്കാനും അറിയാനും തയ്യാറാകുക മാത്രമേ നിർവാഹമുള്ളൂ. അതിന് ഈ കൃതി നിങ്ങളെ സഹായിക്കും إن شاء الله

Reviews

There are no reviews yet.

Be the first to review “പ്രവാചകവൈദ്യം സ്വഹീഹായ ഹദീസുകളിലൂടെ”

Your email address will not be published. Required fields are marked *