പ്രവാചകൻ കോപിച്ച സന്ദർഭങ്ങൾ

55.00

Description

രചന: അബ്ദുറഹ്‌മാൻ ആദൃശ്ശേരി

പ്രവാചകൻ ത്യപ്തിപ്പെട്ട കാര്യങ്ങളും കോപിച്ച സന്ദർഭങ്ങളും അറിയുന്നത് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ സഹായകരമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകനെ പ്രകോപിപ്പിച്ച കാര്യങ്ങളിൽ നിന്ന് അകന്ന് നിൽകേണ്ടത് അനിവാര്യമാണ്. പ്രവാചക തിരുമേനിﷺ പലപ്പോഴും കോപിച്ചിട്ടുണ്ട്. എന്നാൽ അത് അനിയന്ത്രിതമായ വികാരവിക്ഷോഭം ആയിരുന്നില്ല. അതൊരിക്കലും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ചിരുന്നില്ല. വ്യക്തിയോടായിരുന്നില്ല പ്രവാചകൻ കോപിച്ചിരുന്നത്. നിലപാടുകളോടായിരുന്നു. അതൊരിക്കലും ഒരു നിതാന്ത ശത്രുതയിലേക്ക് നയിക്കുന്നില്ല. വിഷയത്തിന്റെ ഗൗരവം ബാധ്യപ്പെടുത്താനുളള കേവലം രോഷപ്രകടനം മാത്രം.

Reviews

There are no reviews yet.

Be the first to review “പ്രവാചകൻ കോപിച്ച സന്ദർഭങ്ങൾ”

Your email address will not be published. Required fields are marked *