പ്രവാചക ചരിത്രം ക്വിസ് تاريخ النبي صلعم
₹70.00
Description
ശംസുദ്ദീന്‍ ഫരീദ്
മുഹമ്മദ് നബി(സ്വ)യുടെ ജീവ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ ലളിതമായ ചോദ്യോത്തരങ്ങളിലൂടെ സമര്‍പ്പിക്കുകയാണ് ഈ കൃതിയില്‍. അന്തിമ പ്രവാചകനും മാര്‍ഗദര്‍ശിയും മാലോകര്‍ക്ക് കാരുണ്യവുമായ തിരുദൂതരുടെ ജീവിതത്തെ സംബന്ധിച്ച് സമഗ്രമായ ധാരണ നല്‍കാന്‍ ഈ പുസ്‌തകം സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഒരുപോലെ സഹായകരമാകുന്ന, ചോദ്യോത്തര രീതിയിലുള്ള ഈ ചരിത്രപഠനം ഹൃദയസ്‌പര്‍ശിയും എളുപ്പത്തില്‍ ഹൃദിസ്ഥവുമാക്കാനാവുന്നതുമാണ്.
മൂന്നാം പതിപ്പ്
Reviews
There are no reviews yet.