പ്രവാചക പുത്രിമാർ

45.00

Description

രചന ബിൻത് ശാത്വഅ

അല്ലാഹുവും തിരുദൂതരും സ്ത്രീക്ക് -പ്രത്യേകിച്ച് പെൺമക്കൾക്ക് -നൽകിയ പദവിയും പരിഗണനയും ഈ കൃതിയിലെ ഓരോ വരിയിലും തെളിഞ്ഞുകാണുന്നു. സൈനബ്, റുഖിയ, ഉമ്മുകുൽസും, ഫാതിമ എന്നീ നാല് പ്രവാചക പുത്രിമാരുടെ സംഭവബഹുലവും ത്യാഗനിര്ഭരവുമായ ജീവിതകഥയിലൂടെ സ്ത്രീത്വത്തിന്റെ മഹത്വവും പരിപാവനതയും അതീവ ലളിതമായി വരച്ചുകാട്ടുന്നു. ഒപ്പം അവരുടെ കറയറ്റ അർപ്പണമനോഭാവവും. അപമാനഭാരത്താൽ പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയ ഒരു കിരാതസമൂഹത്തെ ഇസ്ലാം എത്രെമാത്രം സംസ്കരിച്ചുയർത്തി എന്നതിന്റെ നിദര്ശനം കൂടിയാണ് പ്രസിദ്ധ ഈജിപ്ഷ്യൻ എഴുത്തുകാരി ബിൻത് ശാത്വഅ രചിച്ച ഈ ലഖു ജീവചരിത്രക്കുറിപ്പുകൾ.

വിവർത്തനം: അബ്ദുറഹ്മാൻ തുറക്കൽ

68 പേജുകൾ

Reviews

There are no reviews yet.

Be the first to review “പ്രവാചക പുത്രിമാർ”

Your email address will not be published. Required fields are marked *