പ്രവാചക സ്വലാത്ത് അര്‍ഥവും രീതിയും
₹40.00
Description
രചന: ശൈഖ് അബുദുല്‍ മുഹ്‌സിന്‍ അല്‍ അബ്ബാദ് അല്‍ ബദ്‌ര്‍
മാനവരില്‍ മഹോന്നതനായ അന്തിമ ദൂതന്‍ മുഹമ്മദ് നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലല്‍ വളരെയധികം പ്രതിഫലാര്‍ഹമായ പുണ്യകര്‍മമായി ഇസ്‌ലാം പഠിപ്പിക്കുന്നു. മറ്റെല്ലാ കര്‍മങ്ങളെയും പോലെ സ്വലാത്തിന്റെയും സലാമിന്റെയും രൂപവും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വലാത്തിന്റെയും സലാമിന്റെയും രൂപവും ശ്രേഷ്‌ഠതയും വിവരിക്കുന്ന, സ്വലാത്തും സലാമും ചൊല്ലുന്നവര്‍ക്കു ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ച് വിവരം നല്‍കുന്ന പ്രമാണബദ്ധമായ ഒരു കൃതിയാണിത്.
വിവ: മിഷാല്‍ സലീം
Reviews
There are no reviews yet.