പ്രാചീന മലബാർ

120.00

Out of stock

Description

ഡോ. ശംസുല്ലാ ഖാദിരി

ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ലാ ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച്‍ അക്കദമികമായി പഠിച്ചു ഉര്‍ദുവില്‍ തയ്യാറാക്കി 1930-ല്‍ അലിഗഡിലെ ഒരു വലിയ വിദ്യാഭ്യാസ സമ്മേളനത്തില്‍ വെച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള പഴയ കേരളമാണ് വിവക്ഷ.

Reviews

There are no reviews yet.

Be the first to review “പ്രാചീന മലബാർ”

Your email address will not be published. Required fields are marked *