പ്രാർത്ഥന അല്ലാഹുവോട് മാത്രം (പോക്കറ്റ് സൈസ്)
₹30.00
Description
ഡോ. അബ്ദുൽ മുഹ്സിൻ അൽ ഖാസിം
അല്ലാഹുവിനെ മാത്രം ആരാധിക്കലാണ് മനുഷ്യ-ജിന്ന് വർഗങ്ങളുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം. ആന്തരികവും ബാഹ്യവുമായ വൈവിധ്യങ്ങളാന്ന ആരാധനകൾ അല്ലാഹു നിയമമാക്കിയിട്ടുണ്ട്. അതിന്റെയെല്ലാം അകക്കാമ്പ് പ്രാർത്ഥനയാണ്.
അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുന്നതിന്റെ സവിശേഷതകളും അവനോടൊപ്പം സൃഷ്ടികളോട് പ്രാർത്ഥിക്കുന്നവർ അകപ്പെട്ടിരിക്കുന്ന കെണിവലയങ്ങളെ സംബന്ധിച്ചും ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിവരിക്കുകയാണ് മസ്‌ജിദുന്നബവിയിലെ ഇമാം ഡോ. അബ്ദുൽ മുഹ്‌സിൻ ബിൻ മുഹമ്മദ് അൽ ഖാസിം.
(പോക്കറ്റ് സൈസ്)
80 പേജുകൾ
വിവ: അബ്ദുർറഊഫ് ബാഖവി
Reviews
There are no reviews yet.