പൗരത്വ നിഷേധവും ഇസ്ലാമിക സമൂഹവും
₹75.00
Description
രചന: സിറാജുൽ ഇസ്ലാം ബാലുശ്ശേരി
അല്ലാഹുവിന്റെ മതം സ്വീകരിച്ചവർക്ക് വമ്പിച്ച പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും അത് തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിനു നേരെ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ആസൂത്രിത നീക്കങ്ങളും ചരിതത്തിന്റെ ഏടുകളിൽ പുതിയതല്ല. പ്രത്യുത പഴയ കാര്യങ്ങൾ പുതിയ രീതിയിൽ എന്നു മാത്രമേ ഉള്ളൂ. പൗരത്വ ബില്ലും അനുബന്ധ കാര്യങ്ങളും അതിന്റെ ഭാഗമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് അതിജയിക്കാൻ അവനാകും. കാരണം തികഞ്ഞ നിർഭയത്വമാണ് പ്രമാണങ്ങൾ അവന് നൽകുന്നത്. ഇസ്ലാം വിശ്വാസികൾക്കു നൽകുന്ന നിർഭയത്വവും ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയുടെ വിഷയത്തിൽ മുസ്ലിമിന്റെ നിലപാടുകമാണ് ഈ ഗ്രന്ഥ ത്തിൽ പഠനവിധേയമാക്കുന്നത്.
Reviews
There are no reviews yet.