പൗരാണിക ചരിത്രത്തിലേക്ക് ഖുര്‍ആന്‍ നല്‍കുന്ന വെളിച്ചം
₹12.00
Description
രചന: ഡോ. എം. ഉസ്‌മാന്‍
വിരുദ്ധ ഖുര്‍ആന്‍ ഒരു ചരിത്രഗ്രന്ഥമല്ല. ഉപദേശമധ്യെ പ്രസക്തമായി മാത്രം ചില ചരിത്ര സത്യങ്ങൾ പരാമൃഷ്ടമായിട്ടുണ്ട്. അവയിൽ പലതും ചരിത്രാതീത കാലത്തുള്ളതാണ്. ധാർമ്മികത സർവത്ര തകരുകയും അധാർമ്മികത സമൂഹത്തിൻറ സംസ്കാരമായി മാറുകയും ചെയ്തതപ്പോൾ നശിപ്പിക്കപ്പെട്ട നാഗരിക സമുദായങ്ങളുടെ ചരിതങ്ങൾ! അജയ്യരും അനിരുദ്ധരുമെന്ന് സ്വയം അഹങ്കരിച്ച പ്രബലന്മാർ പ്രളയം കൊണ്ടും കൊടുങ്കാറ്റു കൊണ്ടും ഭൂകമ്പം കൊണ്ടും മറ്റും നിമിഷനേരം കൊണ്ടു ചത്തൊടുങ്ങിയ നടുക്കുന്ന സംഭവങ്ങൾ. നൂഹിന്റെ ജനത, ഹൂദിന്റെ ജനത, സാലിഹിന്റെ ജനത, ലൂത്തിന്റെ ജനത അങ്ങനെ പലരും.
ഡോക്ടർ ഉസ്മാൻ സാഹിബ് ഈ കൃതിയിലൂടെ ചരിത്ര ഗവേ ഷകനെ വിശുദ്ധ ഖുർആനിലേക്ക് ക്ഷണിക്കുന്നു.
Reviews
There are no reviews yet.