ഫാത്തിഹയുടെ തീരത്ത്

60.00

Out of stock

SKU: B0169 Category: Tag:

Description

രചന: കെ. ഉമർ മൗലവി
അനുവാചകന്റെ മനസ്സിൽ ജ്ഞാനത്തിന്റെയും ചിന്തയുടെയും തേൻതുള്ളികൾ ഉറ്റിക്കുന്ന ആദർശ വിശുദ്ധിയുടെ മഹിതഭാവം പ്രകടമാക്കുന്ന ഉത്തമ കൃതി. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഒരു മഹാ തൂലികയിൽ നിന്നും ഉതിർന്നുവീണ അക്ഷരമുത്തുകളാണ് ഇതിലെ ഓരോ വരിയും. ഗ്രന്ഥകർത്താവിനോടൊപ്പം വിജ്ഞാന പർവത്തിൽ ജീവിക്കുകയാണെന്ന പ്രതീതി അനുവാചകർക്ക് പ്രദാനം ചെയ്യുന്നു ഈ കൃതി.

Reviews

There are no reviews yet.

Be the first to review “ഫാത്തിഹയുടെ തീരത്ത്”

Your email address will not be published. Required fields are marked *