Description
രചന: എം.എം.അക്ബര്‍
ഭാരതീയ ഫാഷിസത്തെയും അത് വളരുവാനുപയോഗിക്കുന്ന മാർഗങ്ങളെയും കുറിച്ച് എഴുതപ്പെട്ട മൂന്ന് ലഘു പുസ്തകങ്ങളുടെ സമാഹാരമാണിത്. 1992 ഡിസംബർ 6ന് നട ബാബരി മസ്ജിദ് ധ്വംസനത്തിന് മുമ്പ് എഴുതിയ പുസ്തകങ്ങളിലെ നിരീക്ഷണങ്ങൾ എത്രത്തോളം കൃത്യമാണെന്ന് അതിനു ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു. ദേശീയതയുടെ പേരിൽ വളരുന്ന ഫാഷിസത്തിന്റെ ശീയവിരുദ്ധതയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്ന രചനകളാണിവ, ദേശത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരെ തട്ടിയുണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
Be the first to review “ഫാഷിസം വളരുന്ന വഴി” Cancel reply
Reviews
There are no reviews yet.