അബ്ബാസിയ്യ ഭരണം
₹470.00
Description
കെ.സി കോമുക്കുട്ടി മൗലവി
വൈജ്ഞാനികരംഗത്ത് മുസ്‌ലിം പ്രതിഭകൾ കാഴ്ചവെച്ച അനന്യ സാധാരാണമായ മുന്നേറ്റത്തിൻ്റെ അവേശോജ്വല അധ്യായങ്ങളാണ് അബ്ബാസിയ്യാ കാലത്തുണ്ടായത്. ഇസ്‌ലാമിക ചരിത്രത്തിലെ സുവർണ കാലമായിരുന്നു ഇത്. ഇസ്‌ലാമിക സാമ്രാജ്യത്തിൻ്റെ വിസ്തൃതമായ ഭൂപ്രദേശങ്ങളെ അഞ്ഞൂറിലധികം വർഷങ്ങൾ അടക്കിവാണവരാണ് അബ്ബാസിയ്യാ ഖലീഫമാർ. ‘അബ്ബാസിയ്യ ഭരണത്തിൻ്റെ ഉത്ഥാന പതനങ്ങളുടെ ചരിത്രം സവിസ്തരം ഈ അമൂല്യ രചനയിൽ പ്രതിപാദിക്കുന്നുണ്ട്. മൗലാനാ മുഹമ്മദ് അസ്‌ലം സാഹിബിൻ്റെ താരിഖെ ഉമ്മ എന്ന ഗ്രന്ഥപരമ്പരയുടെ നാലാം വാല്യം അടിസ്ഥാനമാക്കി മലയാളത്തിലെ അതുല്യ പ്രതിഭ കെ.സി കോമുക്കുട്ടി മൗലവി 1936ൽ രചിച്ച പഠനാർഹമായ ഗ്രന്ഥം.
Reviews
There are no reviews yet.