ബറേല്‍വിസം ആധാരവും ചരിത്രവും
₹120.00
Description
രചന: ഇഹ്‌സാന്‍ ഇലാഹി ദ്വഹീര്‍
മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെല്ലാം ന്യായീകരണം നല്‍കിക്കൊണ്ടാണ് ബറേല്‍വിസം രൂപവല്‍ക്കരിക്കപ്പെട്ടത്. ത്വരീഖത്തുകള്‍ക്കും മദ്ഹബീ പക്ഷപാതിത്വത്തിനും മൗലീദാഘോഷം, സ്വലാത്ത് ഹല്‍ഖ തുടങ്ങിയ അനാചാരങ്ങള്‍ക്കുമെല്ലാം ന്യായീകരണങ്ങള്‍ ചമച്ച അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ ചിന്താധാരകളില്‍ മിക്കതും പ്രമാണങ്ങളോട് തീരെ പൊരുത്തപ്പെടുന്നവയല്ല. ജാഹിലിയ്യത്തിന്റെ ഇരുട്ടിന് മുസ്‌ലിം സമുദായത്തില്‍ വിലാസമുണ്ടാക്കുന്നതിന് വേണ്ടിയുള്ള ബറേല്‍വിസത്തിന്റെ ന്യായീകരണങ്ങളെ അപഗ്രഥനവിധേയമാക്കുന്ന ഈ ഗ്രന്ഥം രചിച്ചത് മഹാ പണ്ഡിതനായിരുന്ന ശൈഖ് ഇഹ്‌സാന്‍ ഇലാഹി ളഹീറാണ്.
വിവ: അബ്ദുല്‍ അസീസ് തേങ്ങാട്ട്
Reviews
There are no reviews yet.