ബഹായിസത്തിന്റെ അടിവേരുകൾ

25.00

Description

രചന: ഉസ്മാൻ പാലക്കാഴി
വികൃതഭാവനകളും വികല ചിന്തകളുമായി പ്രവർത്തിക്കുന്ന ബഹായിസം, മനുഷ്യരാശിയുടെ ധാർമികവും നൈതികവും മാനസികവുമായ അടിസ്ഥാന തത്വങ്ങളെ അത്യന്തം ശിഥിലമാക്കുന്ന ഒരു ചിന്താധാരയാണ് ബഹായിസ പ്രചാരകരുടെ (പവർത്തനങ്ങൾ അത്യന്തം അപകടകരമായ വിശ്വാസ തലത്തിലേക്ക് ജനങ്ങളെ നയിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.

ബഹായിസത്തിന്റെ അകവും പുറവും വ്യക്തമായി അനാവരണം ചെയ്യുകയാണ് ഈ കൃതി. ആ വികല ദർശനത്തെ വിശദമായി പഠിക്കാൻ താൽപര്യമുള്ളവർക്ക് തികച്ചുമിത് ഉപകാരപ്രദമായിരിക്കും. വസ്തുതാന്വേഷണത്തിന്റെ നേർരേഖ കൂടിയാണ് ഇതിലെ ഓരോ വരിയും.

Reviews

There are no reviews yet.

Be the first to review “ബഹായിസത്തിന്റെ അടിവേരുകൾ”

Your email address will not be published. Required fields are marked *