ബഹുദൈവ വിശ്വാസം ഉൽപത്തി, ചരിത്രം, പ്രതിഫലനം

90.00

Description

രചന: സാലിഷ് വാടാനപ്പള്ളി
ഏകദൈവവിശ്വാസം മനുഷ്യന്റെ നൈസർഗിക ബോധത്തിൽ ഊട്ടപ്പെട്ടതാണ്, ബഹുദൈവവിശ്വാസമാകട്ടെ ആ നൈസർഗികബോധത്തിൽ നിന്നുള്ള വ്യതിയാനവും. മരണാനന്തരമോ മോക്ഷം മാത്രമല്ല, ഐഹിക ജീവിതത്തിലെ ഐശ്വര്യവും ബഹുദൈവവിശ്വാസം മനുഷ്യനിൽ നിന്നും കവർന്നെടുക്കുന്നു.

ബഹുദൈവവിശ്വാസത്തിന്റെ ഉൽപത്തിയും ചരിത്രവും പ്രതിഫലനങ്ങളും പഠനവിധേയമാക്കുന്ന ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “ബഹുദൈവ വിശ്വാസം ഉൽപത്തി, ചരിത്രം, പ്രതിഫലനം”

Your email address will not be published. Required fields are marked *