ബിദ്അത്തിന്റെ കർമ്മശാസ്ത്രം ഹദിസ് പാഠങ്ങളിലുടെ

50.00

Description

രചന: മുഹമ്മദ് ശഹീറുദ്ധിൻ ചുഴലി
ഇന്ന് നല്ലതാണ് എന്ന് പരിവേഷം നൽകി ഒട്ടനവധി ബിദ്അത്തുകൾ (അനാചാരങ്ങൾ) സമൂഹത്തിൽ നടമാടുന്നുണ്ട്. ബിദ്അത്ത് വമ്പിച്ച പാതകമാണ്. അതിലകപ്പെട്ടവൻ രക്ഷ പ്രാപിക്കാനുളള സാധ്യത വിദ്യരവും, ബിദ്അത്ത് എന്നാലെന്ത്? ഒരു കാര്യം എപ്പോൾ ബിദ്അത്താകും? തുടങ്ങിയ അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും സാധാരണക്കാർക്ക് കൂടി ഗ്രഹ്യമായ ശൈലിയിൽ വിശകലനം ചെയ്യുകയാണ് ഈ ലഘു കൃതി.

Reviews

There are no reviews yet.

Be the first to review “ബിദ്അത്തിന്റെ കർമ്മശാസ്ത്രം ഹദിസ് പാഠങ്ങളിലുടെ”

Your email address will not be published. Required fields are marked *