ബിലാലിന്റെ ഓർമ്മകൾ
₹55.00
Description
അഹ്മദ് കുട്ടി ശിവപുരം
ബിലാൽ! കറുകറുത്ത തൊലിയും ചപ്രച്ച മുടിയും ഉരുക്കിൻ്റെ മനസ്സുമുള്ള ആ എത്യോപ് വംശജൻ ഇസ്ലാമിൻ്റെ വിമോചനസന്ദേശത്തിന്റെ കരുത്താർന്ന പ്രതീകമായി നിൽക്കുന്നു. പ്രവാചകകൽപന കേട്ട് കഅ്ബാലയത്തിൻ്റെ മേൽപുരയിൽ ചാടിക്കയറി ബാങ്കു വിളിച്ച ബിലാലിന്റെ ശബ്ദം ലോകത്തെങ്ങുമുള്ള മർദ്ദിതർക്ക് കുളിർത്തെന്നൽ കണക്കെ ആശ്വാസമരുളുന്നു. കാതടിപ്പിക്കുന്ന ചാട്ടവാർ മുഴക്കങ്ങളിൽനിന്ന് വിമോചനത്തിൻ്റെ രണഭേരി കേൾപ്പിച്ച ബിലാലിബ്നു റബാഹ് എന്ന കറുത്ത മനുഷ്യൻ്റെ ത്യാഗോജ്ജ്വലമായ ജീവിതാനുഭവങ്ങൾ.
168 പേജുകൾ






Reviews
There are no reviews yet.