ബുലൂഗുൽ മറാം പരിഭാഷ
₹550.00
Description
രചന: ഇമാം ഇബ്നുഹജർ അസ്ഖലാനി(റഹി)
നമസ്കാരം, സകാത്ത്, നോമ്പ് ഹജ്ജ്, വ്യാപാരം, വഖ്ഫ്, വസ്വിയ്യത്ത്, വിവാഹം, ത്വലാഖ്, അനന്തരാവകാശം, ശിക്ഷാവിധികൾ, ഭക്ഷ്യവസ്തുക്കൾ, വിധി, സാക്ഷ്യം, മര്യാദകൾ എന്നിങ്ങനെ നൂറിലധികം വിഷയങ്ങളിലുള്ള നബിചര്യയുടെ സമാഹരണമാണ് ഈ ഗ്രന്ഥം.
ഒരു മുസ്‌ലിമിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലും പ്രവാചക മാതൃക എന്താണെന്ന് എളുപ്പത്തിൽ ഗ്രഹിക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുന്നു.
പരിഭാഷ: ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
Reviews
There are no reviews yet.