ബൈബിളിന്റെ ദൈവികത: വിമര്‍ശനങ്ങള്‍ വസ്‌തുതകള്‍
₹100.00
Out of stock
Description
രചന: എം എം അക്‌ബര്‍
ബൈബിള്‍ പുസ്‌തകങ്ങളെല്ലാം ദൈവനിവേശിതവും ആപ്രമാദിതവുമാണെന്ന വാദം സമഗ്രമായ പരിശോധനക്ക് വിധേയമാക്കപ്പെടുന്നു. ആധുനിക ശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും വൈരു ധ്യങ്ങളുടെയും പ്രവചനങ്ങളുടെയും അളവുകോലുകളുപയഴിച്ച് ബൈബിളിന്റെ ദൈവികത പഠനവിധയമാക്കപ്പെടുന്നു. ദൈവം പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച ഗ്രന്ഥങ്ങളാണ് ബൈബിളില്‍ ള്ളതെന്ന വാദത്തിന്റെ സത്യത പരിശോധിക്കപ്പെടുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല ബൈബിള്‍ വിമര്‍ശന പഠനം.
Be the first to review “ബൈബിളിന്റെ ദൈവികത: വിമര്‍ശനങ്ങള്‍ വസ്‌തുതകള്‍” Cancel reply
Related products
-
ദൈവമുണ്ടോ ?
- ₹190.00
- Add to cart







Reviews
There are no reviews yet.