ഭരണകൂട ഭീകരത
₹60.00
Description
രചന: പി.വി.എ പ്രിംറോസ്
ഭരണകൂട ഭീകരത ഭാരതത്തെയും ഗ്രസിച്ചിരിക്കുന്നു. നിരപരാധികള്‍ അപരാധികളാകുന്നതിന്റെയും അപരാധികള്‍ നിരപരാധികാളുന്നതിന്റെയും വാര്‍ത്തകള്‍ക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. പൗരന്റെ നീതിബോധത്തെ തൊട്ടുണര്‍ത്തേണ്ട കോടതികളില്‍ നിന്ന് വരുന്ന ചില വിധികള്‍ നിരാശയാണ് സമ്മാനിക്കുന്നത്. എന്താണിന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്? വസ്തുതകളുടെ വെളിച്ചത്തില്‍ ഒരന്വേഷണം. ചന്ദ്രിക പത്രത്തില്‍ പ്രസിദ്ധീകരിച്ച തുടര്‍ലേഖനത്തിന്റെ, സമകാലിക സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള പുനരവതരണം.
Reviews
There are no reviews yet.