ഭൂമിയിലെ താരകങ്ങള്‍ സ്വഹാബി ക്വിസ്
₹199.00
Description
അബൂ റഹ് മ
മനുഷ്യരിൽ പ്രവാചകന്മാർ കഴിഞ്ഞാൽ ഏറ്റവും ഉത്കൃഷ്‌ടരാണ് സ്വഹാബികൾ. വിശ്വാസിയായിക്കൊണ്ട് ജീവിതത്തിൽ ഒരു തവണയെങ്കിലും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ ദർശിക്കാനോ അനുഭവി ക്കാനോ ഭാഗ്യം ലഭിച്ചവരാണ് സ്വഹാബികൾ എന്നറിയപ്പെടുന്നത്. പ്രവാചക ജീവിത മാകുന്ന ബ്യഹത്തായ പുസ്‌തകത്തിൽ നിന്ന് ചീന്തിയെടുത്ത ഏടുകളാണ് അവരുടെ ജീവിതം. പ്രസ്‌തുത ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ചോദ്യോത്തര രൂപത്തിൽ സമാ ഹരിച്ചതാണ് ഈ പുസ്‌തകം അറിവുകൾ ക്യാപ്‌സ്യൂളുകളായി വിതരണം ചെയ്യപ്പെടുന്ന പുതിയ കാലത്ത് സാധാരണക്കാർക്കും വിദ്യാർഥികൾക്കും സ്വഹാബികളുടെ ജീവിതം എളുപ്പത്തിൽ ഗ്രഹിക്കാൻ ഏറെ പ്രയോജനകരം. മൽസര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേകിച്ചും
Reviews
There are no reviews yet.