മക്കയുടെ ചരിത്രം

50.00

Description

രചന: എസ്.വി. മുഹമ്മദ് വടകര
മക്ക! വിശ്വാസിയുടെ മനസ്സിൽ കുളിർ കോരിയിടുന്ന നാമം. മക്ക സന്ദർശിക്കാനുള്ള ഭാഗ്യം ലഭിക്കണമെന്ന് ഓരോ മുസ്‌ലിമിന്റെയും ഹൃദയാഭിലാഷങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന മക്ക നഗരിയുടെ ഉൽഭവ-വികാസങ്ങളിലൂടെയുള്ള ഒരു ചരിത്രാന്വേഷണമാണ് “മക്കയുടെ ചരിത്രം’ എന്ന ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “മക്കയുടെ ചരിത്രം”

Your email address will not be published. Required fields are marked *