മതത്തിന്റെ അടിത്തറകള്‍

90.00

Description

രചന: ഇമാം അഹ്‌മദ്‌ബിന്‍ ഹമ്പല്‍(റഹി)
ഇമാം അഹ്‌മദ്‌(റഹി) രചിച്ച സുപ്രസിദ്ധ ഗ്രന്ഥമായ `ഉസൂലുസ്സുന്ന’ക്ക്‌ പ്രഗത്ഭ സലഫി പണ്ഡിതന്‍ ശൈഖ്‌ അബ്ദുല്ല അല്‍ ജിബ്‌രീന്‍ എഴുതിയ ശര്ഹിന്റെ ആശയ സംഗ്രഹ വിവര്ത്തനമാണിത്‌. മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചും മതത്തില്‍ നിന്ന്‌ വ്യതിചലിച്ചവരുടെ വ്യതിയാന കാരണങ്ങളെ കുറിച്ചും ഒരു വിശ്വാസി സ്വീകരിക്കേണ്ട ശരിയായ നിലപാടുകളെ കുറിച്ചും ഇതില്‍ സംഗ്രഹിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അഹ്‌ലുസ്സുന്നയുടെ നിലപാടുകള്‍ പഠിക്കാന്‍ ഏറ്റവും നല്ല ഒരു വഴികാട്ടിയായിരിക്കും ഈ ഗ്രന്ഥം..

വിവ: മൂസ സ്വലാഹി, കാര

Reviews

There are no reviews yet.

Be the first to review “മതത്തിന്റെ അടിത്തറകള്‍”

Your email address will not be published. Required fields are marked *